മക്കരപ്പറമ്പ: അമ്പലപ്പടി മൈത്രി നഗറിൽ പ്രണവം വീട്ടിൽ വെള്ളാട്ട് കല്യാണിക്കുട്ടി അമ്മ (86) നിര്യാതയായി. പരേതനായ മീമ്പാട്ട് ഭാസ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: മുരളീധരൻ, ഗീത, ലത (എം.ഡി.സി ബാങ്ക്). മരുമക്കൾ: രാമചന്ദ്രരാജൻ, രമണി, മോഹൻദാസ്.