കാരക്കുന്ന്: നീലങ്ങോട് പരേതനായ ചെറുപള്ളിക്കൽ ചെറിയ മുഹമ്മദിന്റെ മകൻ സി.പി. ഇബ്രാഹിം (53) നിര്യാതനായി. ഭാര്യ: പാത്തുമ്മ വള്ളിപ്പാടൻ. മക്കൾ: ഉമ്മുൽ ഖൈറ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഫാസിൽ, ഷിഫ്ന. മരുമക്കൾ: അനസ്, സക്കീർ, നാജിയ തസ്നി, മുർഷിദ.