പരപ്പനങ്ങാടി: പുത്തരിക്കൽ സ്റ്റേഡിയം റോഡിനടുത്തെ മാട്ടുമ്മൽ മജീദ് (56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ശഫീഖ്, മുഹമ്മദ് യാസിർ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാഹിദ്. മരുമക്കൾ: ഫൗസിയ, ഹഫീഫ, ജസീല.