പൊൻകുന്നം: മുള്ളംകുഴിയിൽ പ്രീതി (43) നിര്യാതയായി. തോണിപ്പാറ മുത്തുവയലിൽ കുടുംബാംഗമാണ്. ഭർത്താവ്: അജയകുമാർ. മകൻ: ജിതിൻ. സഹോദരങ്ങൾ: പ്രിൻസ്, പ്രശാന്ത്.