ഇത്തിത്താനം: കൂടത്തിൽ ഫിലിപ്പോസ് ദേവസ്യയുടെ (അപ്പച്ചൻ) ഭാര്യ മേരിക്കുട്ടി (73) നിര്യാതയായി. മക്കൾ: റിംസി, ടിജോൾ, ലിപ്സൺ. മരുമക്കൾ: മാത്യു ജോസഫ്, ബിന്ദു, സിൽജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.