പായിപ്പാട്: ചക്യായില്‍ പരേതനായ കോശി തോമസിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. പായിപ്പാട് നാലുകോടി വെട്ടികാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ തോമസ് രാജു (സീനിയര്‍ സയന്റിസ്റ്റ്, ഐ.എസ്.ആര്.ഒ), തോമസ് ബാബു (റിട്ട.സീനിയര്‍ സയന്റിസ്റ്റ്, ഐ.എസ്.ആര്.ഒ), സണ്ണി തോമസ് (റിട്ട. വൈസ് പ്രിന്‍സിപ്പല്‍, ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത്), ടോം തോമസ് (റിട്ട. ഡെപ്യൂട്ടി മാനേജര്‍, ബി.ഇ.സി മസ്കത്ത്), ഡോ. സാജന് തോമസ് (കാരിത്താസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ. ഏലമ്മ സെബാസ്റ്റ്യന്‍ മാളിയംപുരക്കല്‍ പുളിങ്കുന്ന്, താരാ ജോസഫ് വള്ളവന്തറ കൈനകരി, അല്ലി സണ്ണി കളപ്പുരക്കല്‍ മാള, സൂസന് ടോം താഴമണ്‍ അയിരൂര്‍, ഡോ. ദീപ ജോസഫ് തെരുവില്‍ പാലാ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പായിപ്പാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍.