പൊൻകുന്നം: ഇരുപതാം മൈൽ കിഴക്കൊമ്പിൽ ഗോപാലൻ ആചാരി (82) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലത, ശോഭ, സുമ, മനോജ്. മരുമക്കൾ: വിശ്വനാഥൻ, സുകുമാരൻ, സാബു, സിന്ധു.