തോട്ടക്കാട്: എഴുവന്താനം കൂട്ടുങ്കൽപറമ്പിൽ കെ.ജെ. പൗലോസ് (തങ്കൻ -75) നിര്യാതനായി. ഭാര്യ: തോട്ടക്കാട് കുരുമ്പികുളം കുടുംബാംഗം അന്നമ്മ. മക്കൾ: സാലി, മിനി, മോളമ്മ, ബിജു, ഷൈജു. മരുമക്കൾ: മാത്യു, ജോർജ്, ബേബിച്ചൻ, കൊച്ചുമോൾ, ശ്രീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എഴുവന്താനം സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.