പാമ്പാടി: വെള്ളൂർ കൊച്ചോഴത്തിൽ വിജയമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: അജിത, അനിത, അനീഷ്. മരുമക്കൾ: ബിനു തോട്ടുങ്കൽ, മനോജ് ഇളമ്പക്കാട്ട്, ശ്രുതി കൈപ്പത്താനം.