കടുത്തുരുത്തി: മാന്നാർ കാലായിൽ പരേതനായ കെ.ടി. ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: തോമസ് ജോൺ (സണ്ണി), ജോൺ ജോസഫ് (ജോണി), കെ.ജെ. ഷാജി. മരുമക്കൾ: ഷോളി മടിക്കാങ്കൽ, സോളി രണ്ടാനിക്കൽ, ഷൈനി കണ്ണംകുളം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയ കുടുംബ കല്ലറയിൽ.