മുരിക്കുംവയൽ: സജിതഭവനിൽ ടി.കെ. കുഞ്ഞുമോൻ (68) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: നിഖിൻ, സൗമ്യ, സേതുമോൾ. മരുമക്കൾ: മനീഷ്, രാകേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.