അമ്പലപ്പുഴ: പുറക്കാട് വാടക്കുഴിയിൽ ഹാജറ ഉമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഇസ്മായിൽ കുഞ്ഞ്. മക്കൾ: സുമയ്യ, സുനിത, സിയാദ്. മരുമക്കൾ: ഷാജി, ഷമീർ, ജാസ്മിൻ.