അമ്പലപ്പുഴ: കരുമാടി മേടയിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സുരേഷ് ജി. കുറുപ്പ് (ഷാർജ), സുമംഗല, സുകൃതകുമാർ ജി. കുറുപ്പ് (വിമുക്തഭടൻ), സുഭാഷ് ജി. കുറുപ്പ് (അബൂദബി). മരുമക്കൾ: പ്രിയ സുരേഷ് (ഷാർജ), പി.ആർ. ഹരിലാൽ (വിമുക്തഭടൻ), ആശ സുകൃതൻ (കൃഷി വകുപ്പ്), മഞ്ജു സുഭാഷ് (അബൂദബി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.