ഹരിപ്പാട്: ചെറുതന കുറ്റിവർശ്ശേരിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. കൊല്ലം ചാത്തന്നൂർ കിഴക്കേവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സജു, ഷാജി, സാജൻ. മരുമക്കൾ: തമ്പി (വിമുക്തഭടൻ), ലിസി, ലിസി, ഇനോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരുവാറ്റ മാർ യാക്കൂബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.