പറവൂർ: ഏഴിക്കര കടക്കര നെടുന്തോടത്ത് മാധവൻ (90) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജൻ, ഷൈലജ, ഗീത, ഷീല, ഷീബ, ഷിബു, ഷീജ, ഷില്ലോങ്. മരുമക്കൾ: ഗീത, ശിവൻ, ചന്ദ്രൻ, സുധാകരൻ, സാംബശിവൻ, സിമി, വിനോദ് കുമാർ, സിൻസി.