പെരുമ്പാവൂർ: ഇന്ത്യൻ ടിംബേഴ്സ് ഉടമ പാറപ്പുറം മൂക്കട വീട്ടിൽ എം.എസ്. അലിയാർ (86) നിര്യാതനായി. ഭാര്യ: നെല്ലിക്കുഴി മണിയാട്ടുകുടി കുടുംബാംഗം ഫാത്തിമ. മക്കൾ: ബീവി, ഷാഹിദ, വാഹിദ, ഷെമിദ, സനിത, സഹൽ (ദോഹ). മരുമക്കൾ: സലാജ് (ബിസിനസ്), ബഷീർ, ഷറഫ്, ഷെഫീഖ്, ഹംസ, റിസ്വാന (എല്ലാവരും ദോഹ).