പെരുമ്പാവൂർ: കുറുപ്പംപടി പുന്നയംകവല കാഞ്ഞിരത്തുംകുടി കുര്യാക്കോസ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: വർഗീസ്, ബേബി, പരേതരായ ചെറിയാൻ, ഔസേഫ്, തങ്കച്ചൻ. മരുമക്കൾ: ലീല, ചിന്നമ്മ, മേരി, ചിന്നമ്മ, പരേതയായ സാലി.