കോതമംഗലം: വെളിയേല്‍ച്ചാല്‍ പുളിച്ചമാക്കില്‍ പി.എ. വര്‍ക്കി (വക്കച്ചന് -85) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ മാരംകുഴക്കല് കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: സിസ്റ്റര്‍ സെലിന് മരിയ (മദര്‍ സുപ്പീരിയര്‍ എഫ്.സി.സി, ഇഞ്ചത്തൊട്ടി), ഷെര്‍ലി സോയി, ആന്റണി (ആസ്ട്രേലിയ), സിസ്റ്റര്‍ പുഷ്പ (മദര്‍ സുപ്പീരിയര്‍ ഡി.എം പഞ്ചാബ്), മിനി ജീമോന്‍, ജിജോ, ജോജോ (ഇരുവരും ആസ്ട്രേലിയ). മരുമക്കള്‍: സോയി വഴിത്തല തടത്തില്‍, ജീമോന്‍ ആയവന കിഴക്കേടത്ത്, ഷേര്‍ലി ആന്റണി പൂഞ്ഞാര്‍ കാക്കാനിയില്‍, ജസ്റ്റിന ജിജോ കൂടരഞ്ഞി പുളിക്കല്‍, ലിജി ജോജോ അരിക്കുഴ പള്ളിക്കുന്നേല്‍. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്സ് ഫൊറോന പള്ളി കുടുംബ കല്ലറയില്‍.