കോതമംഗലം: ആര്.എസ്.പി (ബി) മുന്‍ ഇടുക്കി ജില്ല സെക്രട്ടറി തങ്കളം കല്ലോലിക്കുന്നേല് കെ.എസ്. ദേവസ്യ (68) നിര്യാതനായി. ഭാര്യ: കുഞ്ചിത്തണ്ണി മഠത്തിപ്പറമ്പില്‍ സാലി. മക്കള്‍: ഫില്സോ (ആസ്ട്രേലിയ), ഫില്‍സി. മരുമക്കള്‍: റോസ് മേരി ഒക്കല്‍ ഇടത്തല (ആസ്ട്രേലിയ), പ്രിന്‍സ് നിലമ്പൂര്‍ തുരുത്തിപ്പാറ (മേജര്‍, ഇന്ത്യന്‍ ആര്‍മി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.