മണ്ണാർക്കാട്: കണ്ടമംഗലം ഒഴുകയിൽ തോമസ് എന്ന ടോമിയുടെ ഭാര്യ ത്രേസ്യാമ്മ തോമസ് (65) നിര്യാതയായി. മക്കൾ: ജിൻസ് തോമസ്, ടിൻസ് തോമസ്, പ്രിൻസ് തോമസ്. മരുമക്കൾ: അന്നാമേരി, നിഷ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കണ്ടമംഗലം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.