തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്ക് സമീപം മണ്ണാളി വിശ്വനാഥൻ ലെയ്നിൽ പരേതനായ യാക്കൂബ് സേട്ടിന്റെ മകൻ വൈ. യൂസഫ് സേട്ട് (യൂസി -74) നിര്യാതനായി: ഭാര്യ: പരേതയായ സുബൈദ. മക്കൾ: മൻസൂർ, സുനിത, പരേതനായ സുധീർ. മരുമക്കൾ: സിമി, പരേതനായ അബൂബക്കർ.