മൂവാറ്റുപുഴ: മാറാടി ഒറവക്കണ്ടത്തില് ഔസേഫ് പൗലോസ് (100) നിര്യാതനായി. മക്കള്‍: പൗലോസ് ഔസേഫ്, ഏലിക്കുട്ടി വര്‍ക്കി, അന്നക്കുട്ടി ജോര്‍ജ്, പരേതയായ മേരി, ത്രേസ്യ സ്കറിയ, ഒ. ദേവസ്യ. മരുമക്കള്‍: ആലീസ് പൗലോസ്, പരേതനായ വര്‍ക്കി, പരേതനായ ജോര്‍ജ്, സ്കറിയ, ഷെല്ലി ദേവസ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.