മൂവാറ്റുപുഴ: മീങ്കുന്നം തോട്ടുപുറത്ത് (തൃക്കണശ്ശേരില്) പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (91) നിര്യാതയായി. മക്കള്‍: പരേതനായ ജോണ്‍ (റിട്ട. എം.ടി.എന്‍.എല്‍ മുംബൈ), പോള്‍ പി. തോട്ടുപുറം (റിട്ട. ചീഫ് അക്കൗണ്ടന്റ്, പാലക്കുഴ സർവിസ് സഹ. ബാങ്ക്), മേഴ്സി, ജോഷി പോള്‍ (റിട്ട. സെക്രട്ടറി, മൂവാറ്റുപുഴ സർവിസ് സഹ. ബാങ്ക്). മരുമക്കള്‍: പരേതയായ ഏലമ്മ ചക്കാലക്കല്‍ കാഞ്ഞിരപ്പള്ളി, ജോളി ചിറകണ്ടത്തില്‍ മീങ്കുന്നം, വിക്ടര്‍ (റിട്ട. പോസ്റ്റല്‍ അക്കൗണ്ട്സ് ഓഫിസ്), പുളിക്കത്തറ തിരുവനന്തപുരം, ബീന കടമ്പനാട്ട് കൂടരഞ്ഞി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.