ആലത്തൂർ: വാവുള്ള്യാപുരം കൊറണംകോട്ടിൽ സിദ്ദീഖ് (60) നിര്യാതനായി. ഭാര്യമാർ: ഷെരീഫ, പരേതയായ സൽമ. മക്കൾ: സുബീർ, ബഷീർ, നാസർ, ഇസ്മായിൽ, സബീന, സലീന, ഷഹീർ. മരുമക്കൾ : ഷാജഹാൻ, ഷക്കീർ, ജസീന, ജാസ്മിൻ, നസീമ.