വടവുകോട്: തുടിനാൽ വീട്ടിൽ പത്രോസ് പൈലി (92) നിര്യാതനായി. ഭാര്യ: മറിയാമ്മ. മാമ്മലശ്ശേരി ചിറക്കൽ കുടുംബാംഗം. മക്കൾ: പീറ്റർ, ആലീസ് (മുല്ലക്കൽ പൂതൃക്ക), വർഗീസ്. മരുമക്കൾ: ലില്ലി, പരേതനായ പൗലോസ്, മിനി.