പുതുപ്പരിയാരം: പാന പന്തൽ അല്ലത്ത് വീട്ടിൽ ലീലാവതി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: ഡോ. ഗീത, ലത, പരേതയായ പ്രീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഐവർ മഠത്തിൽ.