തമ്മനം: ബാവരപ്പറമ്പിൽ ബി.എ. അലി (84) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: ബി.എ. സിറാജ്(പുന്നുരുന്നി ജമാഅത്ത് പള്ളി മുൻ പ്രസിഡന്റ്). മരുമകൾ: ഹസിന.