പട്ടാമ്പി: പരുതൂർ ഉഷ ഭവനിൽ എം.കെ. മീനാക്ഷിക്കുട്ടി അമ്മ (89) നിര്യാതയായി. റിട്ട. വില്ലേജ് ഓഫിസർ പരേതനായ പി.ടി. ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: കുഞ്ഞുലക്ഷ്മി, രുഗ്മിണി, നിർമല, ഉഷ (മുൻ അധ്യാപിക, ഗവ. യു.പി സ്കൂൾ, ഒഴൂർ). മരുമക്കൾ: ഗോപാലകൃഷ്ണൻ, പുരുഷോത്തമൻ, രാമചന്ദ്രൻ, മോഹൻദാസ് (മുൻ ജെ.ടി.ഒ, ബി.എസ്.എൻ.എൽ താനൂർ).