കോതമംഗലം: കൂറ്റംവേലി മണലുംപാറയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: മേതല പാറക്കട്ട് പുത്തൻപുര കുടുംബാംഗം ഫാത്തിമ. മക്കൾ: മുഹമ്മദലി, അൽത്താഫ്, ഷാജിത, ഷമീന, നിഷ, സൽമ. മരുമക്കൾ: നിബിയ, റൈസ, പരീത്, അലിയാർ ജലാൽ, അനസ് മക്കാർ.