മുട്ടിൽ: പരിയാരത്തെ ചേലാമൽ സലീമിന്റെ മകൻ ഇബ്രാഹിം ബാദുഷ (16) നിര്യാതനായി. മാതാവ്: നിഷിദ. സഹോദരി നജാ ജബിൻ. പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പരിയാരം ജുമാ മസ്ജിദിൽ.