പുൽപള്ളി: കർഷക കോൺഗ്രസ് (എം) ജില്ല സെക്രട്ടറി എബി പൂക്കുമ്പേലിന്റെ പിതാവ് അബ്രഹാം (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പെരിക്കല്ലൂർ താഴത്തുവെട്ടത്ത് കുടുംബാംഗം. മറ്റു മക്കൾ: ബിൽബി (ബെൽജിയം), മഞ്ജു (ഓസ്ട്രേലിയ). മരുമക്കൾ: ജോൺസി എബി (ഇസ്രായേൽ), സുമേഷ്, ബിനു.