കൽപറ്റ: മുണ്ടേരി സുരേഷ് ഭവനിൽ പരേതനായ എ.പി. സുകുമാരന്റെ ഭാര്യ സരോജിനി (96) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുജാത, സജിനി, സലില, സഹിത, പരേതനായ സുധീർ ബാബു. മരുമക്കൾ: വിനയ, രവീന്ദ്രൻ, അശോക് കുമാർ, പരേതനായ പ്രകാശൻ, സുരേഷ്ബാബു, അഖില.