തെന്നല: തുറക്കൽ സ്വദേശി കുന്നത്തിയിൽ മമ്മുദു (58) നിര്യാതനായി. ഭാര്യ: ബിരിയാകുട്ടി. മക്കൾ: മൈമൂന, സിദ്ദീഖ്, ഇസ്മായീൽ, സുലൈമാൻ, അബ്ദുറഹ്മാൻ, ഉസ്മാൻ. മരുമക്കൾ: സകരിയ്യ നന്നമ്പ്ര സുമയ്യ, ഹഫ്സത്ത്.