കരുവാരകുണ്ട്: പുൽവെട്ടയിലെ മേലേടത്ത് ഏന്തീൻ (59) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: സൗജത്ത്, സമീറ, ലൈസത്ത്, സബ്ന. മരുമക്കൾ: അബ്ദുൽ മജീദ് (ദമ്മാം), നസീർ (അഹമ്മദാബാദ്), ഫസൽ (മാവൂർ), ഷംസുദ്ദീൻ (അലനല്ലൂർ).