വെന്നിയൂർ: കൊടക്കല്ല് പരേതനായ ചെമ്മല മുഹമ്മദിന്റെ മകൻ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ ചീരങ്ങൻ. മാതാവ്: പരേതയായ ഉണ്ണിമ ഉണ്ണിയേക്കൽ. മക്കൾ: അബ്ദുൽ ഗഫൂർ, ഇബ്രാഹീം, അലി അക്ബർ, റാബിയ, സക്കീന, ഖൈറുന്നിസ. മരുമക്കൾ: റഫീഖ് (വെന്നിയൂർ), റഷീദ് (ജിസാൻ), ഹാരിസ് (റിയാദ്), ഫസ്ന, സബ്ന, സഹന. സഹോദരൻ: കുഞ്ഞിമൊയ്തു, പരേതയായ തിത്തുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊടക്കല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.