പെരിമ്പലം: പൊറ്റമ്മൽ ആനപ്പാറ അവുഞ്ഞിപ്പുറത്ത് ഹംസക്കുട്ടി (70) നിര്യാതനായി. ഭാര്യ: നദീറ പാണക്കാട്. മക്കൾ: ഷഫീഖ് അലി (ബഹ്റൈൻ), ഷബീബ് അലി (ജിദ്ദ), ഫസ്ലീന. മരുമക്കൾ: മൻസൂർ പുല്ലഞ്ചേരി, തബ്ഷീന മഞ്ചേരി, റിസ്ന കുന്നപ്പള്ളി. സഹോദരൻ: പരേതനായ അബൂബക്കർ.