താഴത്തങ്ങാടി: വൈപ്പിന്മഠം സുബ്രഹ്മണ്യ ഷേണായിയുടെ മകന് രാമാനന്ദ ഷേണായി (78 -താഴത്തങ്ങാടി തിരുമല ദേവസ്വം) നിര്യാതനായി. ഭാര്യ: മോഹിനിഭായി (കോഴഞ്ചേരി). മക്കള്‍: മഞ്ജു മനോജ്, ബാലാജി, പ്രമീള, കവിത. മരുമക്കള്‍: ജഗന്നാഥ ഭട്ട്, വിജയ മനോഹര ശര്‍മ, അജിത മനോജ്.