ചിങ്ങവനം: ഒറ്റത്തെങ്ങില്‍ അന്നാമ്മ പുന്നൂസ് (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുബേദാര്‍ ഒ.ടി. പുന്നൂസ്. മക്കള്‍: തോമസ്, ജോസ്, ഷൈനി. മരുമക്കള്‍: ജിജി നസ്രാണിതുണ്ടിയില്‍, ബീറ്റ പുത്തന്‍കളത്തില്‍, സജി നെടുംകാലായില്‍ ചിങ്ങവനം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളി സെമിത്തേരിയില്‍.