മാമ്മൂട്: വെളിയം മൈലാടിയില്‍ വീട്ടില്‍ ഔസേഫ് തോമസ് (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകന്: രാജു ജോസഫ്. മരുമകള്‍: ലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തകിടി സി.ആര്.എഫ് സെമിത്തേരിയില്‍.