മാമ്മൂട്: മാന്നില വീട്ടില്‍ പരേതനായ മാത്യുവിന്റെ ഭാര്യ മറിയ (ലീലാമ്മ -77) നിര്യാതയായി. ചങ്ങനാശ്ശേരി തച്ചങ്കേരില് കുടുംബാംഗമാണ്. മക്കള്‍: റോയി, ഷാജി, ജാസ്മിന്, സന്തോഷ്. മരുമക്കള്‍: ബിന്‍സി, സുനിത, ജോമോന്, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാന്നില ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍.