അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസി ഗോവിന്ദൻ (80) നിര്യാതനായി. 2008ലാണ് ശാന്തി ഭവനിൽ അന്തേവാസിയായി എത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനിൽ അറിയിക്കണമെന്ന് മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 0477-22873 22.