ചേർത്തല: വയലാർ പഞ്ചായത്ത് കളവംകോടം തോപ്പുവെളി ദാസപ്പൻ ആചാരി (83) നിര്യാതനായി. മക്കൾ: സുശീല, ഗിരിജ, ബീന, മിനി, അനിൽ കുമാർ, അമ്പിളി. മരുമക്കൾ: ഗോപാലകൃഷ്ണൻ, കുട്ടപ്പൻ, പുരുഷോത്തമൻ, ബാബു, പ്രവീണ, ഹരി.