ആലപ്പുഴ: എക്സ്ചേഞ്ച് റോഡിൽ ആൽബർട്ട് റെക്സി കൊറിയയുടെ ഭാര്യ അഗസ്ത കൊറിയ (56) നിര്യാതയായി. ആലപ്പുഴ മോണിങ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: റിയാന ആഗ്നസ് കൊറിയ (ബി.ബി.എ വിദ്യാർഥിനി), സ്റ്റീവ് ആന്റണി കൊറിയ (പ്ലസ് ടു വിദ്യാർഥി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിൽ.