മാന്നാർ: ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ 12ാം വാർഡിൽ പുത്തൂർ വടക്കേതിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചിത്തിര (90) നിര്യാതയായി. മക്കൾ: സുകുമാരൻ, രാമചന്ദ്രൻ, രാജൻ (പൊതുമരാമത്ത് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ), രാധാകൃഷ്ണൻ (ചിത്തിര വെജിറ്റബിൾസ്). മരുമക്കൾ: പരേതയായ വിലാസിനി, ലീല, മീന, സ്വപ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.