കോതമംഗലം: ചേലാട് മുത്തല തോട്ടത്തിൽ എം. സുരേഷ് (62) നിര്യാതനായി. ഭാര്യ: പുല്ലുവഴി കണ്ണോത്തുകുടിയിൽ സിൽവി. മക്കൾ: സുനു, പരേതയായ റിനു, മീനു. മരുമക്കൾ: ജോൺ, ആൽവിൻ, ലിതിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചേലാട് ബെസ് അനിയ വലിയപള്ളി സെമിത്തേരിയിൽ.