വാഴക്കുളം: നടുപ്പറമ്പിൽ ഫ്രാൻസിസ് മത്തായി (65) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഖിലേഷ്, അജീഷ്, അനീഷ്. മരുമക്കൾ: സിബി, മിസി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ..