കാലടി: പിരാരൂർ തൊഴുത്തുങ്ങപ്പടവിൽ അമ്മിണി (78) നിര്യാതയായി. അവിവാഹിതയാണ്. പിതാവ്: പരേതനായ വേലായുധൻ. സഹോദരങ്ങൾ: കുട്ടപ്പൻ, രാജൻ, തങ്കമണി (റിട്ട. കെ.എസ്.ആർ.ടി.സി), ഉണ്ണി (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ തങ്കപ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.