മട്ടാഞ്ചേരി: പനയപ്പിള്ളി ഷാമിയാന ഓഡിറ്റോറിയത്തിന് സമീപം പൂയൻതറ ഇല്ലത്ത് വീട്ടിൽ പരേതരായ ഹസന്റെ (പറവാന) മകളും ഇസ്മായിൽ സാഹിബിന്റെ ഭാര്യയുമായ ആയിഷ (62) നിര്യാതയായി. മക്കൾ: മനാഫ്, ഫബീന, സബീന. മരുമക്കൾ: സനോജ്, നിഷാദ്, ജാസ്മിൻ.