ആലുവ: തോട്ടുംമുഖം പാലത്തിന് സമീപം പുത്തൻപുരയിൽ നൂറുൽ അമീൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ, കളമശ്ശേരി തീനാട്ടു കുടുംബാംഗം. മക്കൾ: അബ്ദുൽ കരീം, ഹന്നത്ത്, മൻസൂർ (റിയാദ്). മരുമക്കൾ: സഫിയ, അബ്ദുൽ സിയാർ (സൗദി).