കോതമംഗലം: കുട്ടമ്പുഴ നൂറേക്കർ തെങ്ങുംകാവിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കുട്ടിയമ്മ (66) നിര്യാതയായി. മക്കൾ: ബിജു ചന്ദ്രൻ (സി.പി.ഐ കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി അംഗം), ബിനി, ബിനീഷ്, ബിൻസി. മരുമക്കൾ: നിഷ, ശിവദാസ്, അഞ്ജു, ഷിബി.